Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Kerala.

കേ​ര​ള​ത്തി​ൽ ടൂ​ർ ഓ​ൺ വി​പു​ല​മാ​ക്കും

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ന്നി​​​​ധ്യം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള ക്രി​​​​ക്ക​​​​റ്റ് ലീ​​​​ഗി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം റോ​​​​യ​​​​ൽ​​​​സു​​​​മാ​​​​യി പ​​​​ങ്കാ​​​​ളി​​​​ത്തം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ട്രാ​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ടൂ​​​​ർ ക​​​​മ്പ​​​​നി​​​​യാ​​​​യ ടൂ​​​​ർ ഓ​​​​ൺ. രാ​​​ജ്യ​​​ത്തു​​​​ട​​​​നീ​​​​ളം യാ​​​​ത്ര കൂ​​​​ടു​​​​ത​​​​ൽ എ​​​​ളു​​​​പ്പ​​​​വും വ്യ​​​​ക്തി​​​​ഗ​​​​ത​​​​വു​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ടൂ​​​​ർ ഓ​​​​ൺ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് സ്ഥാ​​​​പ​​​​ക​​​​നും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ വി​​​​കാ​​​​ഷ് മ​​​​നോ​​​​ഹ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up